മുൻ കോലഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും, കുറ്റൂർ നൈതലക്കാവ് ക്ഷേത്രം മുൻ പ്രസിഡന്‍റും, റിട്ടയേർഡ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയുമായിരുന്ന കുറ്റൂർ തിപ്പിലിശ്ശേരി കെ ആർ തങ്കമണി അന്തരിച്ചു (72) സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി. സഹോദരങ്ങൾ പരേതനായ വാസു, ലക്ഷ്മി കുട്ടി