പ്രവാസി മലയാളി ദുബായിൽമരണപ്പെട്ടു . മലപ്പുറം താമരക്കുഴിയിലെ അബ്ദുറഹ്മാന്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: പരേതനായ പിച്ചന്‍ ആലിക്കുട്ടി, മാതാവ്: തറയില്‍ സൈനബ. ഭാര്യ: അരങ്ങത്ത് സറീന, മക്കള്‍: ഹൈഫ, ഹിമ.