Malayalam news സ്വർണ്ണവിലയിൽ ഇടിവ്… Published 2 years ago on April 15, 2023 By Editor ATNews സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി. Related Topics: Trending