Malayalam news

സ്വർണ വിലയിൽ ഇടിവ്..

Published

on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞത് 44,040 രൂപയായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 5505ൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ സ്വർണവിലയിൽ മാറ്റം വന്നിരുന്നില്ല.

Trending

Exit mobile version