Local

സ്വര്‍ണവിലയില്‍ ഇടിവ്

Published

on

പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയും ഗ്രാമിന് 4,620 രൂപയുമാണ് ഇന്നത്തെ വില.  

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version