Malayalam news

പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അന്തരിച്ചു .

Published

on

പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ (74)
അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടേ ജഗതിയിലെ ‘വർണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ്
ബാലഭാസ്കർ അനന്തരവനാണ്.

Trending

Exit mobile version