തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം . പട്ടാളം മാർക്കറ്റിനു മുമ്പിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടിച്ചത്. ആരെങ്കിലും തീ ഇട്ടാതാണോ എന്നാണ് സംശയം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ‘ മൂന്നരയോടെയാണ് തീ അണ യ്ക്കാൻ കഴിഞ്ഞത്. മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീ അണ ച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നു.