വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.സെമി ഫൈനലിൽ ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോൽവി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.
വനിതകളുടെ സാബെർ വിഭാഗത്തിലാണ് ജോസ്ന മത്സരിച്ചത്.