സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24 ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 2ന് അവസാനിക്കുന്നതാണ്. സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വരെ ഓണ അവധിക്കായി സ്കൂളുകള്‍ അടയ്ക്കും. ഈ വര്‍ഷം 9 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.