കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍. ചെറുപുഴ സ്വദേശി ശ്രീജയും രണ്ടാം ഭര്‍ത്താവ് ഷാജിയും മൂന്നു മക്കളുമാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയശേഷം ശ്രീജയും ഷാജിയും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുന്‍പാണ് ശ്രീജയും ഷാജിയും വിവാഹിതരായത്