രാത്രികാലങ്ങളിൽ മീൻ കച്ചവടം ചെയ്യുന്നവരുടെ വണ്ടികളിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ മിന്നൽ പരിശോധന. ചേലക്കര പഞ്ചായത്തിലെ മേപ്പാടത്ത് ഫുഡ് സേഫ്റ്റി ഓഫീസർ ആസാദ് തൃശ്ശൂർ ഫുഡ് അനലിസ്റ്റ് സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വണ്ടിയിൽമത്സ്യവിൽപ്പന നടത്തുന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തിയത്.