Malayalam news

മുൻ മുഖ്യമന്ത്രി ആർ. ശങ്കറിൻ്റെ 51-ാം ചരമവാർഷിക ദിനം

Published

on

കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ.ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ,കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശങ്കറിന്റെ മഹത്വം വ്യക്തം.

Trending

Exit mobile version