Malayalam news

കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ കെ.ജയറാം അന്തരിച്ചു…

Published

on

എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ക്യാപ്റ്റനുമായിരുന്ന  കെ.ജയറാം (68) അന്തരിച്ചു. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനംമൂലമായിരുന്നു. എറണാകുളം സ്വദേശിയാണ്. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചു.  46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 29.47 റൺ ശരാശരിയിൽ 2358 റൺസ് സ്കോർ ചെയ്തു. രഞ്ജിയിൽ 5 സെഞ്ചറികൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. 

Trending

Exit mobile version