മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു. കോഴിക്കോട്ടെ 74 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതൽ 2011 വരെ എംഎൽഎയായിരുന്നു.2011 വരെ വടകരനിലവിൽ എൽജെഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.