Malayalam news

മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ചരമവാർഷിദിനം…

Published

on

സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ നാരായണന്റെ 18 -ാ മത് ചരമവാർഷിക ദിനം ഇന്ന് . പൊരുതി നേടിയ സ്വന്തം ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കുകയും നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കെ.ആർ. നാരായണൻ അനുഭവജ്ഞാനം കൊണ്ടും പ്രവർത്തന മേഖലകളുടെ വൈവിദ്ധ്യം കൊണ്ടും വ്യത്യസ്തനായിരുന്നു.

Trending

Exit mobile version