81 വയസ്സായിരുന്നു. വട്ടേക്കാട് നാരയണ മേനോന്റേയും മനയ്ക്കലാത്ത് ജാനകിയമ്മയുടേയും മകനാണ്. കുളമ്പിൽ വെള്ളിയാട്ട് സരളാദേവി ഭാര്യയും , പ്രീതി , പ്രിയ , പ്രേംജ എന്നിവർ മക്കളും, സത്യനേശൻ വി ജി , മനോജ് P, മനോജ് KG എന്നിവർ മരുമക്കളുമാണ്. സംസ്കാരം വെള്ളിയാഴ്ച പകൽ 2 മണിക്ക് ഐവർ മഠത്തിൽ നടക്കും