National

സൗജന്യ ബൂസ്റ്റര്‍ ഡോസ് ; ഈ മാസം 15 മുതല്‍ 75 ദിവസം.

Published

on

18 നും 59 വയസ്സിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കും. ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സിന്‍റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്രത്തിന്‍റെ 75 -ാം വര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍രെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് സല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version