Kerala

തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സൗജന്യ പി എസ് സി പരിശീലനം

Published

on

തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ 4 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം (ജനറല്‍) സംഘടിപ്പിക്കുന്നു. ഡിഗ്രി പാസ്സായ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിശ്ചിത മാതൃകയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 40 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version