Tech

യൂട്യൂബ് വീഡിയോസ് പ്രൊമോട്ട് ചെയ്യാൻ ഇതാ ഒരു എളുപ്പ മാർഗം

Published

on

Promote your youtube channel videos for free Malayalam

കൊറോണ കാലം യൂട്യൂബിൽ ഒരുപാടു പുതിയ ചാനലുകളുടെ ഉദയം കണ്ട കാലം ആണ്. പക്ഷെ ഇന്ന് എല്ലാ ചാനൽ ഉടമസ്ഥരും നിരാശയിലും ആണ്, കാരണം 1000 സുബ്സ്ക്രൈബേർസ് തികച്ചിട്ടും 4000 വാച്ച് ഹവർ ഇല്ലാത്തതാണ്. മാത്രമല്ല യൂട്യൂബ് വിഡിയോകൾ പ്രൊമോട്ട് ചെയ്യാൻ എളുപ്പ വഴി ആയി പല തരത്തിലുള്ള ആപ്പുകൾ ഉപയോഗിച്ച് യൂട്യൂബ് ചാനൽ തന്നെ ഇല്ലാതെ ആയി പോയവരും കുറവല്ല. ഇന്ന് ഇവിടെ നിങ്ങളോടു അവതരിപ്പിക്കുന്നു തികച്ചും സൗജന്യമായി യൂട്യൂബ് വിഡിയോകൾ പ്രൊമോട്ട് ചെയ്യാൻ പറ്റുന്ന ഒരു വെബ്സൈറ്റ് ആണ്. ഇത് യൂട്യൂബ് ഗൈഡ് ലൈൻസ് അനുസരിച്ചു പ്രവർത്തിക്കുന്ന വിശ്വാസയോഗ്യമായ വെബ് സൈറ്റ് ആണ്. www.adyobe.com ഇതാണ് ആ വെബ് സൈറ്റ് ഇതിലൂടെ നിങ്ങളുടെ യൂട്യൂബ് ചാനൽ ഫ്രീ ആയി പ്രൊമോട്ട് ചെയ്യാം.

ഇനി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നു നോക്കാം.

  1. നിങ്ങള്ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായിരിക്കണം
  2. നിങ്ങള്ക്ക് സ്വന്തമായി ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം
  3. നിങ്ങൾ വർക്ക് ചെയ്യാൻ മടി ഇല്ലാത്തവർ ആയിരിക്കണം
  4. www.adyobe.com വെബ്‌സൈറ്റിൽ കയറുക
  5. വെബ് സൈറ്റിന്റെ മുകളിൽ ഉള്ള Register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  6. നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
  7. നിങ്ങളുടെ ഇമെയിൽ ഇൽ വരുന്ന കോണ്ഫിര്മഷൻ ലിങ്ക് ക്ലിക്ക് ചെയ്തു adyobe അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക
  8. നിങ്ങളുടെ www.adyobe.com അക്കൗണ്ടിൽ ലോഗിൻ ചെയ്യാനായി login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  9. ഇപ്പോൾ നിങ്ങള്ക്ക് നിങ്ങളുടെ ഡാഷ്ബോർഡ് കാണാം
  10. ഇനി www.adyobe.com ഹോം പേജിൽ വന്ന് മറ്റുള്ളവരുടെ വീഡിയോസ് കാണുക
  11. മറ്റുള്ളവരുടെ വീഡിയോസ് കാണുന്ന സമയം നമ്മുടെ www.adyobe.com അക്കൗണ്ടിൽ ക്രെഡിറ്റ് ആകും
  12. ഇനി നമ്മുടെ വീഡിയോ പോസ്റ്റ് ചെയ്യാൻ നമുക്ക് 5 മിനിറ്റ് www.adyobe.com ക്രെഡിറ്റിൽ ആവശ്യമാണ്. ഈ 5 മിനിറ്റ് നമ്മുടെ adyobe ഹവറിൽ നിന്നും കുറയുന്നതായിരിക്കും
  13. മുകളിലെ dashboard ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ adyobe ഹവർസ് നമ്മൾ പോസ്റ്റ് ചെയ്ത വീഡിയോയുടെ വാച്ച് ഹവർ എല്ലാം അറിയാൻ പറ്റും
  14. നമുക്ക് നന്നായി adyobe ഹവർ ഉണ്ടെഗിൽ നമ്മുടെ യൂട്യൂബ് വീഡിയോ ലിങ്ക് ഇതിൽ പോസ്റ്റ് ചെയ്യാം
  15. നമ്മുടെ വീഡിയോ പോസ്റ്റ് ചെയ്യാനായി add video എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. ഈ ലിങ്ക് മുകളിൽ കാണാം
  16. അതിനു ശേഷം നമ്മൾ www.adyobe.com വെബ് സൈറ്റിൽ ഉള്ള മറ്റുള്ളവരുടെ വീഡിയോസ് മുഴുവനായി കണ്ടു നമ്മുടെ adyobe ഹവർ വർധിപ്പിക്കുക
  17. www.adyobe.com നമ്മുടെ adyobe ഹവാർന്നു അനുസരിച്ചു നമ്മുടെ വിഡിയോസും മറ്റുള്ളവർ കാണുന്ന തരത്തിൽ എല്ലാവർക്കും മുൻഗണന അടിസ്ഥാനത്തിൽ കാണിക്കുന്നതായിരിക്കും
  18. മറ്റുള്ളവർ നമ്മുടെ വീഡിയോസ് കാണുമ്പോൾ നമ്മുടെ adyobe ഹവർ കാണുന്ന വാച്ച് ടൈമിന് അനുസരിച്ചു കുറയുന്നതും ആയിരിക്കും
  19. നമ്മൾ പരമാവതി www.adyobe.com സൈറ്റിൽ ഉള്ള വീഡിയോസ് കാണുക നമുണ്ട് വിഡിയോസിന്റെ വ്യൂസും വാച്ച് ഹാവരും വർധിപ്പിക്കുക
  20. ഇതെല്ലം ചെയ്യുമ്പോൾ ലോഗിൻ ആയിട്ടിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുക

ഇപ്പോൾ നിങ്ങള്ക്ക് ഏകദേശം കാര്യങ്ങൾ മനസിലായി കാണും എന്ന് വിചാരിക്കുന്നു.
വിജയീ ഭവ:

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version