ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിലുള്ള കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സൗജന്യമായി നടത്തുന്ന ഫീല്‍ഡ് ടെക്‌നീഷ്യന്‍ അദര്‍ ഹോം അപ്ലയന്‍സസ് പരിശീലന കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ് ജയം. പ്രായപരിധി 18-35 വയസ് . വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള തൃശൂര്‍ ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍24. വിവരങ്ങള്‍ക്ക് : 9495462909, 8547005080