സാമ്പത്തിക ശാസ്ത്രത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി പുതുമ ജോയ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦ ബൂനീസിൻെറയു൦ മകളാണ്. സിവിൽ എഞ്ചിനീയയായകോതമംഗലം, കൊച്ചുപുരക്കൽ ഡാനി സുഭാഷാണ് ഭർത്താവ്.