Malayalam news

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഗണേഷ് കുമാറിനും ക്ഷണം

Published

on

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വാളകത്തെ ഗണേഷ് കുമാറിന്‍റെ വീട്ടിൽ നേരിട്ടെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങി നിരവധി സിനിമ താരങ്ങൾക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

Trending

Exit mobile version