National

രാജ്യത്ത് പാചക വാതക വില കുറച്ചു.

Published

on

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 188 രൂപയാണ് കുറച്ചത്. 2035 രൂപയാണ് പുതിയ വില. എന്നാൽ ഗാ‍ർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version