Malayalam news

പ്രമുഖ ഇംഗ്ലീഷ് വാർത്ത അവതരാകയായിരുന്ന ഗീതാജ്ഞലി അയ്യർ അന്തരിച്ചു ..

Published

on

ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ പ്രമുഖയായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971ൽ ദൂരദർശനിൽ പ്രവേശിച്ച അവർ 30 വർഷത്തോളം വാർത്താ അവതാരകയായി പ്രവർത്തിച്ചു.മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് നാലു തവണ കരസ്ഥമാക്കി. 1989ൽ മികച്ച പ്രവർത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡ് നേടി. കൊൽക്കത്ത ലൊറെന്‍റൊ കോളജ്, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

Trending

Exit mobile version