. മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റി ങ് കമ്മറ്റി ചെയർമാൻ ഇ.ആർ.രാധകൃഷ്ണൻ , മെമ്പർമാരായ എ.ആർ.കൃഷ്ണൻകുട്ടി, സി.സുരേഷ്, വെററ്റിനറി ഡോ. വി.എൻ.അനീഷ് , ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ എം.ആർ.രാധിക എന്നിവർ പങ്കെടുത്തു. അമ്പത് ശതമാനം സബ്‌സിഡിയിലാണ് ആടുകളെ വിതരണം ചെയ്തത്. പഞ്ചായത്തിലെ ഇരുപത്തി ഒന്ന് പേർക്ക് ആദ്യഘട്ടത്തിൽ ആടുകളെ വിതരണം ചെയ്തു.