Fashion സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില Published 2 years ago on February 2, 2023 By Editor ATNews ഗ്രാമിന് 60രൂപ വര്‍ധിപ്പിച്ച് 5,360രൂപയിലെത്തി. പവന് 480രൂപ ഉയര്‍ന്ന് 42,880രൂപയായിരിക്കുകയാണ്. ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വിലവര്‍ധനവിന് കാരണം. Related Topics:News Trending