Malayalam news

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ..

Published

on

സ്വർണവില സർവകാല റെക്കോഡ് ഭേദിച്ചു. പവന് വില 43,040 രൂപയായി. 42,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം. 5380 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു.

Trending

Exit mobile version