Malayalam news

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ…

Published

on

സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.

Trending

Exit mobile version