Malayalam news

പൊന്നിൻ വില താഴേക്ക്….….

Published

on

സ്വർണവില താഴേക്ക്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്‌ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നതിനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,555 രൂപയാണ്…

Trending

Exit mobile version