Local

സ്വര്‍ണവില വീണ്ടും കൂടി

Published

on

സ്വര്‍ണവില ഇന്നും കൂടി. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി. സ്വര്‍ണം പവന് 36,800 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version