Malayalam news

അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില കുറഞ്ഞു ….

Published

on

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വര്ണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയായി

Trending

Exit mobile version