Malayalam news

സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഒരു പവന് സ്വർണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില.
ഗ്രാമിന്റെ ഇന്നത്തെ വിപണി വില 5270 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version