Malayalam news

സ്വർണവിലയിൽ വീണ്ടും വർധന

Published

on

സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി ഔൺസിന് 1993 ഡോളർ വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 5565 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44,520 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിച്ചത്..

Trending

Exit mobile version