വയനാട് മുത്തങ്ങയില്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വര്‍ണം പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തികൊണ്ട് വന്ന 519.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടൂളി കുതിരവട്ടം ശ്രുതി വീട്ടില്‍ ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെയും പിടികൂടിയ സ്വര്‍ണവും ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കൈമാറിയതായി പൊലീസ് .