Malayalam news

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് പൊന്നിൻ കിരീടം …

Published

on

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ഗുരുവായൂരപ്പന് സമ്മാനിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂർ സ്വദേശി സുരേഷെന്ന ഭക്തൻ ആണ്. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരുന്ന കിരീടമാണ് സമ്മാനിക്കുന്നത്

Trending

Exit mobile version