Fashion

സ്വർണവില കുറഞ്ഞു.

Published

on

ഇന്നലെ കുത്തനെ ഉയർന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി.
ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്.ഒറ്റയടിയ്ക്ക് പവന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും മിനിഞ്ഞാന്നും സ്വർണവിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്നലെ പവന് 37,200 രൂപയായിരുന്നു സ്വർണത്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version