നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, ഒരു വർഷത്തിനകം നിയമനം സ്വീകരിക്കാൻ തയാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും ആലോചന. മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകാനാണ് സെക്രട്ടറിതല കമ്മിറ്റിയുടെ ശുപാർശ.