Health

തിരുവനന്തപുരം ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കൂട്ട അവധി

Published

on

ഒപികൾ മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. മൂന്നു ഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്തായിരുന്നു അനാസ്ഥ. പകരം സംവിധാനം ഏർപ്പെടുത്തിയില്ല. നാട്ടുകാരും ഡിവൈഎഫ് ഐ പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് പൂവാറിൽ നിന്ന് ഡോക്ടറെ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version