Malayalam news

എറണാകുളം പെരുമ്പാവൂരിൽ ബോയിലർ പെട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു

Published

on

എറണാകുളം പെരുമ്പാവൂരിൽ ബോയിലർ പെട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. മരിച്ചയാൾ ഒറീസ സ്വദേശിയാണ്. അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

Trending

Exit mobile version