Malayalam news

ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ ഇടഞ്ഞ ആനയെ തളച്ചു.

Published

on

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ സിദ്ധാര്‍ഥന്‍ ആണ് ഇടഞ്ഞത്. ആനക്കോട്ടയില്‍നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആന ഇടഞ്ഞ് ഓടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version