ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന തെക്കെ നടയിലുള്ള മൂന്നുനില കെട്ടിടമാണ് ഭാഗികമായ തകർന്നത്. ഇന്ന് വൈകീട്ടാണ് സംഭവം ആളപായമില്ല . പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തറനിരപ്പിൽ നിന്ന് 4 അടിയോളം കെട്ടിടം താഴ്ന്നു. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട് . ഗുരുവായൂർ ദേവസ്വംചെയർമാനും അംഗങ്ങളും സ്ഥലത്ത് എത്തി