Local

ഗുരുവായൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്

Published

on

ഗുരുവായൂർ തിരുവെങ്കിടം – കണ്ടംകുളങ്ങര റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു . ഗുരുവായൂർ പുത്തമ്പല്ലി മേലിട്ട് വീട്ടിൽ ജോസഫിനാണ് (63) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ജോസഫിനെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version