ഗുരുവായുര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഓഗസ്റ്റ് മൂന്നിന് രാവിലെ 9.18 മുതല്‍ 11.18 വരെയുള്ള മുഹൂര്‍ത്തില്‍ നടക്കും. രാവിലെ 8.15 മുതല്‍ ഇല്ലംനിറ കഴിയുന്നതുവരെ നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്തുവാന്‍ കഴിയും. തൃപ്പുത്തരി സെപ്റ്റംബര്‍ മൂന്നിനാണ്.