Malayalam news

സ്വർണ്ണാഭരണങ്ങളിൽ ഹാൾ മാർക്ക്.മൂന്നു മാസം അനുവദിച്ച് ഹൈക്കോടതി….

Published

on

സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതില്‍ മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്‍റെ ഹര്‍ജിയിലാണ് തീരുമാനം. നാളെ മുതല്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.  

Trending

Exit mobile version