Malayalam news

ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

Published

on

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയം പരിസരത്ത് കണ്ടെത്തിയ കുരങ്ങിനെ പിടികൂടാൻ ശ്രമം തുടരുന്നു. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്.

Trending

Exit mobile version