Local

പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1199 മാർക്ക് നേടി വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി

Published

on

വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി വടക്കാഞ്ചേരി സ്വദേശി ഹസ്ന ഹസൻ ടി .എച് ആണ് 1200 ൽ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1199 മാർക്ക് നേടി മിന്നും വിജയം സ്വന്തമാക്കിയത്. വടക്കാഞ്ചേരി താഴത്തെ പീടികയിൽ ഷബീറ ഹസന്റെ മകൾ ആണ് ഈ മിടുക്കി. പരീക്ഷ എഴുതിയ മലയാളം , ഹിസ്റ്ററി, എക്കണോമിക്‌സ് , പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി വിഷയങ്ങളിൽ 200 ൽ 200 മാർക്കും ഇംഗ്ലീഷിൽ 199 മാർക്കും ഹസ്ന നേടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version