മുണ്ടത്തിക്കോട് കല്ലായില്‍ വീട്ടില്‍ ഷാജു ഭാര്യ സുജിത (39) ഇന്ന് കാലത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ ഫോഴ്സ് എത്തി ബോഡി പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചു. ഷാരോണ്‍, സഞ്ജു എന്നിവര്‍ മക്കളാണ്. സംസ്‌കാരം 2 മണിക്ക് പുതുശ്ശേരി പുണ്യതീരത്ത്.