Local

കനത്ത മഴ; വേലൂരിൽ വീടിന്‍റെ മതിൽ തകർന്ന് വീണു.

Published

on

കനത്ത മഴയിൽ വേലൂരിൽ വീടിന്‍റെ മതിൽ തകർന്ന് വീണു. വേലൂർ വാർഡ് 12 സൊസൈറ്റി പാടത്തിന് സമീപമുള്ള അറക്കൽ തങ്കച്ചന്‍റെ വീടിന്‍റെ സൈഡ് മതിലാണ് ഇടിഞ്ഞ് വീണത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version