കോവിഡ് പുതിയ വകഭേദങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ല, ആശുപത്രികളിൽ കിടക്കകൾ മാറ്റിവയ്ക്കാൻ നിർദേശം നൽകി. എല്ലാവരും മൂന്നാം ഡോസ് എടുക്കണമെന്നും ആരോഗ്യമന്ത്രി. കോവിഡ് കേസുകൾ ഉയരുന്നുണ്ടെകിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു