Malayalam news

നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി.

Published

on

നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version